INDIANEWS

ഇറക്കുമതി ആരംഭിച്ചു, ഉള്ളി വില കുറഞ്ഞു

ന്യൂഡല്‍ഹി: പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇറക്കുമതി നടപടികള്‍ ഉദാരമാക്കുകയും ചെയ്തതോടെ രാജ്യത്ത് സവാള വില താഴ്ന്നു തുടങ്ങി. പ്രധാന മൊത്ത വിപണന കേന്ദ്രങ്ങളായ ഡല്‍ഹി, മുംബൈ, ചെ െന്നെ എന്നിവിടങ്ങളില്‍ സവാള വില കിലോക്ക് 10 രൂപ വരെയാണ് കുറഞ്ഞത്. ചെന്നൈയില്‍ കിലോക്ക് 76 രൂപയുണ്ടായിരുന്ന വില ഞായറാഴ്ച 10 രൂപ കുറഞ്ഞ് 66ലെത്തി. മുംബൈയിലും ഭോപാലിലും അഞ്ചുമുതല്‍ ആറു രൂപ വരെ കിലോക്ക് കുറഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close