NEWSTrendingWORLD

ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം; 19 പേർ മരിച്ചു

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. 19 പേർ മരിച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അപകടമുണ്ടായത്.നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന ആ​ശു​പ​ത്രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​റാ​ഖ് പ്ര​സി​ഡ​ൻറ് മു​സ്ത​ഫ അ​ൽ ഖ​ദി​മി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close