AMERICA 2020Breaking NewsINDIANEWS

ഉജ്ജ്വല വിജയം! ഇന്ത്യ-യു എസ് ബന്ധം കരുത്താര്‍ജ്ജിക്കട്ടെ:നരേന്ദ്രമോഡി

ന്യൂഡല്‍ഹി: 46-ാമത് അമേരിക്കന്‍ പ്രസിഡന്റും വൈസ്പ്രസിഡന്റുമായുള്ള ജോ ബൈഡന്റെയും കമല ഹാരിസിന്റെയും തെരഞ്ഞെടുപ്പിനെ ഉജ്ജ്വല വിജയം എന്നു വിശേഷിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇരുവരുടെയും സ്ഥാനാരോഹണത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വൈസ്പ്രസിഡന്റ് എന്ന നിലയ്ക്ക് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ താങ്കളുടെ ഇടപെടല്‍ നിര്‍ണായകമായിരിക്കുമെന്നും കമല ഹാരിസിനെ ഉദ്ദേശിച്ച് നരേന്ദ്ര മോഡി ട്വീറ്റില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close