KERALANEWS

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവഷികരിക്കും: തോമസ് ഐസക്.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.സര്‍വകലാശാലകളില്‍ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികള്‍ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകള്‍ നികത്തുമെന്നും ബജറ്റില്‍ പറയുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 2000 കോടി കിഫ്ബി വഴി അനുവദിക്കും. പുതിയ കോഴ്‌സുകള്‍ തുടങ്ങും.സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിനായി കിഫ്ബിയില്‍ നിന്ന് 500 കോടി അനുവദിക്കും. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി വകയിരുത്തി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close