
കാസര്‍കോട്: കോണ്‍ഗ്രസ് എം.പി.രാജ്മോഹന്‍ ഉണ്ണിത്താന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന ഉണ്ണിത്താന് ക്വാറന്റൈനില്‍ പോയി. ഒരാഴ്ചത്തെ പരിപാടികളെല്ലാം റദ്ദാക്കി. മൂന്നാര്‍ രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിസേനാംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ സേനാംഗങ്ങള്‍ ക്വാറന്റൈനില്‍ പോയി. ആലപ്പുഴ നിന്നെത്തിയ സംഘത്തില്പ്പെട്ടയാള്ക്കാണ് രോ