KERALANEWS

എം പി വീരേന്ദ്ര കുമാറിനും കവി സുഗതകുമാരിക്കും ആദരമര്‍പ്പിച്ച് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അന്തരിച്ച പ്രമുഖ സേഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്ര കുമാറിനും കവി സുഗതകുമാരിക്കും ആദരം. വീരേന്ദ്ര കുമാറിന് കോഴിക്കോട് സമുചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിലേക്ക് 5 കോടി അനുവദിച്ചു. സുഗതകുമാരിയുടെ ആറമ്മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാണ്. അവിടെ മലയാള കവിതകളുടെ ദൃശ്യ-‘ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ട് കോടിയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി ധനമന്ത്രി തോമസ് ഐസക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close