MoviesTop NewsVIDEOS

എന്താണ് പൃഥ്വിരാജ് പറഞ്ഞ വിര്‍ച്ച്വല്‍ പ്രൊഡക്ഷന്‍? സംവിധായകന്‍ ശിവറാം മണി വിശദീകരിക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്ച്വല്‍ പ്രൊഡക്ഷന്‍ സിനിമയില്‍ താന്‍ നായകനാവുന്നു എന്ന അറിയിപ്പുമായി യുവ സൂപ്പര്‍താരം പൃഥ്വിരാജ് തരംഗമുണ്ടാക്കിയിട്ട് ഒരു ദിവസമേ ആയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എന്നാണ് പൃഥ്വി പറഞ്ഞത്. അപ്പോള്‍ മുതല്‍ മലയാള സിനിമാപ്രേമികള്‍ ചോദിച്ചു തുടങ്ങിയ ചോദ്യമുണ്ട്. എന്താണ് ഈ വിര്‍ച്വല്‍ പ്രൊഡക്ഷന്‍?
അതിനു മറുപടിയുമായി യുവസംവിധായകനും ഫിലിം എഡിറ്ററുമായ ശിവറാം മണി മീഡിയമംഗളം ടിവിയില്‍. വിര്‍ച്ച്വല്‍ പ്രൊഡക്ഷനെപ്പറ്റി പൂര്‍ണമായി മനസിലാക്കാന്‍, തീപ്പെട്ടി, തി.മി.രം തുടങ്ങിയ സിനിമകളുടെയും വെബ് പരമ്പരകളുടെയും സംവിധായകനായ ശിവറാമിന്റെ വിശദീകരണം കാണാന്‍ ഈ വീഡിയോ ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

Tags
Show More

Related Articles

Back to top button
Close