KERALANEWSTrending

എന്‍സിപി പിളര്‍പിലേക്ക് , പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് കാപ്പന്‍

തിരുവനന്തപുരം; ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍സിപി പിളര്‍പ്പിലേക്കെന്ന് വിവരം. എ.കെ ശശീന്ദ്രനും മാണി സി കാപ്പനും തമ്മലുള്ള ചര്‍ച്ച അലസിയതിനെത്തുടര്‍ന്നാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചര്‍ച്ച നടന്നത്. പാലാ സീറ്റ് വിടില്ലെന്ന താരുമാനത്തില്‍ ഉറച്ചു നില്‍ക്കാനാണ് കാപ്പന്റെ തീരുമാനം .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close