Social MediaTrending

എരുമയെ വേട്ടയാടിപ്പിടിച്ചത് നാല് പെൺസിംഹങ്ങൾ ചേർന്ന്; ടാൻസാനിയൻ വനത്തിലെ വേട്ടയുടെ ദൃശ്യങ്ങൾ കാണാം

ടാൻസാനിയയിലെ വനത്തിൽ നാല് പെൺ സിംഹങ്ങൾ ചേർന്ന് ഒരു എരുമയെ വേട്ടയാടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ടാൻസാനിയയിലെ നോർത്തേൺ സെറെൻഗെറ്റിയിലെ കൊഗാറ്റെൻഡെ മേഖലയിൽ നിന്നാണ് ഫോട്ടോഗ്രാഫർ മാർക്ക് മോൾ ഈ ദൃശ്യങ്ങൾ പകർത്തിയത്. വെറും 20 മിനിറ്റുകൾ കൊണ്ട് നാലം​ഗ പെൺസിംഹപ്പട എരുമയെ കീഴടക്കിയെന്നാണ് മാർക്ക് മോൾ പറയുന്നത്.

The snaps show the a lioness leading the pride as she stalked up to the horned animal who was relaxing among the grass and closed in on it

പുല്ലുകൾക്കിടയിൽ വിശ്രമിക്കുന്ന എരുമയെ ആദ്യം കണ്ടുമുട്ടുന്നത് ഒരു സിംഹം മാത്രമാണ്. തൊട്ടടുത്ത ദൃശ്യത്തിൽ മറ്റ് മൂന്ന് സിംഹങ്ങൾ കൂടി തങ്ങളുടെ ഇരയുടെ അടുത്തെത്തിയതായി കാണാം. ടീമിലെ രണ്ടുപേർ എരുമയുടെ പിൻഭാ​ഗത്തേക്ക് ചാടിവീണ് നഖങ്ങൾ അമർത്തുകയും കടിച്ചുകീറുകയും ചെയ്തു. മറ്റൊന്നിൽ, രണ്ട് അംഗങ്ങൾ കൂടി ആക്രമണത്തിൽ ചേർന്നതായി കാണാം. അവർ എരുമയെ അടുത്തുള്ള കുളത്തിലേക്ക് വലിച്ചിഴച്ച് അതിൽ മുക്കിക്കൊന്നു. എരുമയും കൊല്ലപ്പെടുന്നതിന് മുമ്പ് സിംഹങ്ങൾക്ക് പരിക്കേൽപ്പിച്ചെന്നും മാർക്ക് മോൾ പറയുന്നു.

In another snap, a lioness can be seen leaping from the grass towards the buffalo which is standing in the watering hole, while the other lions stand on the bank
Pictures show the moment four lions teamed up to drown a buffalo after dragging their prey into a watering hole in the Kogatende region of the Northern Serengeti, Tanzania, including one picture where two lionesses clung onto the buffalo's back, singing their claws and teeth into the animal
The lionesses were seen dragging the buffalo down in a watering hole, using their teeth and claws, as other members of the pride stood nearby
They were joined by two further members of the pride who stood on the bank while the another lion sat on the back of the buffalo
The other lions joined as the buffalo was brought down and could be seen lying down in the watering hole as two lions remained clinging to the animal while another swam up
The buffalo was pictured lying in the water with its legs in the air while the four ruthless lionesses tucked in to their prey in Tanzania

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close