KERALANEWSTop NewsTrending

എറണാകുളത്ത് ഒരു കുടുംബത്തിലെ 4 പേര്‍ തൂങ്ങിമരിച്ചു

എറണാകുളം: എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4പേര്‍ തൂങ്ങിമരിച്ച നിലയില്‍. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ,അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതമൂലമുള്ള ആത്മഹത്യയെന്ന് പോലീസ് നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close