Breaking NewsKERALANEWS

എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍;അടുത്ത ഒരാഴ്ച്ചയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത്

എറണാകുളം: എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍. അടുത്ത ഒരാഴ്ച്ചയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത് . വരുന്ന ഞായറാഴ്ച വരെയാണ് നിയന്ത്രണം. കടകള്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ മാത്രം തുറക്കാം. സിനിമാ ഷൂട്ടിംഗിനും വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ക്ക് പരമാവധി 30 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമായിരിക്കണം. ജിം, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുറക്കാന്‍ പാടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close