Breaking NewsElection 2021KERALANEWS

എല്‍ഡിഎഫിന് മുന്‍തൂക്കം

തിരുവനന്തപുരം: തപാല്‍ വോട്ടുകളുടെ സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. പാലായില്‍ ജോസ് കെ മാണിയും വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തും ലീഡ് ചെയ്യുന്നു. ആറ്റിങ്ങലില്‍ എല്‍ഡിഎഫിനും കോവളത്ത് യുഡിഎഫിനുമാണ് ലീഡ്. വൈക്കത്ത് സി കെ ആശയും ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ് – 10
യു.ഡി.എഫ് – 7
എന്‍.ഡി.എ – 0
മറ്റുള്ളവര്‍ – 0

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close