INDIA

എസ് എസ് സി പരീക്ഷ കലണ്ടര്‍ പ്രഖ്യാപിച്ചു, മാറ്റിവച്ച പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ

ന്യൂഡല്‍ഹി: സ്റ്റാഫ്‌സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ കലണ്‍ര്‍ പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും. 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും നടത്തും.ഡല്‍ഹി പോലീസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തും. ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇതിലേക്ക് അപേക്ഷിക്കാം. 2020-ലെ സി.ജി.എല്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close