KERALANEWSUncategorized

എസ് എൻ സി ലാവലിൻ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതിയില്‍

ജസ്റ്റിസ്മാരായ യു യു ലളിത്, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് തിങ്കളാഴ്ച ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്.

ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ആയിരുന്നു ലാവലിൻ ഹർജികൾ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്.

Tags
Show More

Related Articles

Back to top button
Close