KERALANEWSTop News

എസ്.ഡി.പി.ഐ- സി.പിഎം ധാരണയെ ചൊല്ലി ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയകറ്റണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എസ്.ഡി.പി.ഐ- സി.പിഎം ധാരണയെ ചൊല്ലി ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയകറ്റണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. സി.പി.എം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനത്തലവട്ടം ആനന്ദനാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ധാരണയെ ചൊല്ലി പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും ഘടകകക്ഷികളിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close