KERALANEWS

എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും

തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകന്‍ എസ്  വി പ്രദീപിന്റെ    അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന്   പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച  വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലാത്തതു കൊണ്ടുതന്നെ ഇക്കാ ര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും   വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സമാനമായ ആവശ്യം ഉന്നയിച്ച് ‌ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close