KERALANEWS

എസ് ഹരീഷിന്റെ ‘മീശ’ നോവലിന് ജെസിബി സാഹിത്യ പുരസ്‌കാരം

കോട്ടയം:ഈ വര്‍ഷത്തെ ജെസിബി പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ് ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം.

ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മൂസ്റ്റാഷ് എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്‌കാരം. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close