KERALANEWS

ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം:മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം മനുഷ്യനെ വര്‍ഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്.

‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം ” എന്ന ഏഴാച്ചേരിയുടെ കവിതാസമാഹാരത്തിന് ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം ലഭിച്ചത് സന്തോഷകരമാണ്. അദ്ദേഹത്തിന് അഭിന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close