KERALA

ഏഷ്യാനെറ്റ് ന്യൂസ് മുൻ ന്യൂസ് എഡിറ്ററും കേരള മീഡിയാ അക്കാദമി അധ്യാപകനുമായ കെ.അജിതിൻ്റെ സഹോദരി കെ.അജിത കുമാരി അന്തരിച്ചു

കരകുളം: കാച്ചാണി മുടിപ്പുര ലെയ്‌നിൽ സുമേരുവിൽ കെ കെ മധുവിന്റെ (റിട്ട എക്സി. എൻജിനീയർ, വാട്ടർ അതോറിറ്റി ) ഭാര്യ കെ അജിതകുമാരി (57, വൈദ്യുതി ഭവൻ റിട്ട. അക്കൗണ്ട്സ് ഓഫീസർ) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: അപർണ മധു (അസി. എൻജിജീനീയർ, പിഡബ്യൂഡി ), ആശിഷ് മധു ( ഐടിഐ). മരുമകൻ: നിധിൻ രാജ് (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ). സഹോദരങ്ങൾ: കെ അജിത് (കേരള മീഡിയ അക്കാഡമി ), കെ അനിൽകുമാർ ( ചീഫ് കൊമേഴ് ഷ്യൽ ഓഫീസർ, റെയിൽവേ), കെ അനിലാകുമാരി (ന്യൂഡൽഹി).

Show More

Related Articles

Back to top button
Close