SPORTS

ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് ജിൻസൻ ജോൺസണു കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു :ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് ജിൻസൻ ജോൺസണു കോവിഡ് സ്ഥിരീകരിച്ചു ഏഷ്യൻ ഗെയിംസ് 1500 മീറ്റർ സ്വർണജേതാവായ മലയാളി അത്‌ലീറ്റ് ജിൻസൻ ജോൺസണു കോവിഡ് സ്ഥിരീകരിച്ചു. ജിൻസനുമായി പ്രൈമറി കോൺടാക്ട് ഉണ്ടായിരുന്ന മലയാളി അത്‌ലീറ്റ് കെ.ടി. ഇർഫാൻ പരിശോധനയിൽ നെഗറ്റീവായി.ജിൻസൻ ഉൾപ്പെടെ ബെംഗളൂരുവിലെ സായ് സെന്ററിലുണ്ടായിരുന്ന 6 പേർക്കാണ് കോവിഡ് പോസിറ്റീവായത്. അത്‌ലീറ്റുകളായ പ്രിയങ്ക ഗോസ്വാമി, പാരുൾ ചൗധരി, ചിന്ത യാദവ്, ഏക്നാഥ് എന്നിവർക്കൊപ്പം റഷ്യൻ പരിശീലകൻ അലക്സാണ്ടർ അർറ്റിസ്ബാഷെവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close