KERALA
ഐഐഎംസി മലയാളം ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് അശ്വതി ബാലചന്ദ്രന്

കോട്ടയം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണന്ത്യേന്‍ കേന്ദ്രത്തില്‍ നിന്ന് മലയാളം ജേര്‍ണലിസം പി.ജി. ഡപ്ലോമയില് ഒന്നാം റാങ്ക് അശ്വതി ബാലചന്ദ്രന്. ക്യാംപസ് റിക്രൂട്ട്മെന്റ് വഴി മീഡിയ മംഗളത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയ്നിയാണ്. പാലാ ഇടനാട് പാട്ടപ്പറമ്പില്‍ ബാലചന്ദ്രന്റെയും ഗീതയുടെയും മകളായ അശ്വതി നല്ല ഗായിക കൂടിയാണ്.