KERALANEWSTop NewsTrending

ഐടി നിയമനത്തില്‍ എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ല

തിരുവനന്തപുരം: ഐറ്റി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഐറ്റി വകുപ്പിന്റെ അഭിമുഖം നടത്തിയത് ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണെന്നും ഹൈക്കോടതി രജിസ്ട്രാറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ അന്വേഷണം ഇല്ലെന്നും എന്‍ ഐസിക്ക് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.എന്‍ ഐസിയെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close