KERALANEWS

ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത 400 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 400 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് കേസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close