Breaking NewsEducationINDIANEWS

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മുൻ നിശ്ചയിച്ച പോലെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാവുന്ന അവസ്ഥയിൽ ഐസിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. ഐഎസ്‌സി പന്ത്രണ്ടാംതരം പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രധാന പരിഗണന എന്ന് കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ചൂണ്ടിക്കാട്ടി.

അതെ സമയം സി ഐ എസ് സി ഇ അഫിലിയേഷന്‍ ഉളള സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസിലേക്കുളള പ്രവേശനനടപടികള്‍ ആരംഭിക്കാൻ നിര്‍ദ്ദേശം . പതിനൊന്നാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കാൻ ഷെഡ്യൂള്‍ തയ്യാറാക്കാനും സിബിഎസ്ഇ നിര്‍ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close