Jobs
ഒഡെപെക്ക് മുഖേന ഒമാനിലേക്ക് അവസരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഇഎംഎസ് പാരാമെഡിക്സ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് നഴ്സ്, ബിഎസ്സി സ്റ്റാഫ് നഴ്സ് എന്നിവരെ തെരഞ്ഞെടുക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ഡിസംബര്‍ 10 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42.