KERALANEWS

ഒഡെപെക്ക് മുഖേന നഴ്‌സുമാര്‍ക്ക് IELTS/OET പരിശീലനം

യു.കെയില്‍ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് IELTS/OET പരിശീലനം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തില്‍ ജനുവരി 03 മുതല്‍ IELTS/OET ക്ലാസുകള്‍ ആരംഭിക്കും. അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ odepckochi@odepc.in എന്ന മെയിലിലേക്ക് അയയ്ക്കണം.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.കെയിലെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളില്‍ സൗജന്യ നിയമനം നല്‍കും.കൂടുതൽ വിവരങ്ങൾക്ക്
8606550701എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close