KERALANEWSTop News

ഒന്നര രൂപയ്ക്ക് അരിയും വയോജന ചികിത്സയും

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും ഒന്നരരൂപയ്ക്ക് ആരി എത്തിക്കുമെന്നും ബജറ്റില്‍ പറയുന്നു. പത്തുകിലോ അരി 15 രൂപയ്ക്ക് നല്‍കാനാണ് പദ്ധതി. വെള്ളയും നീലയും കാര്‍ഡ് ഉള്ളവര്‍ക്കാകും ഈ ആനുകൂല്യം ബാധകമാവുക. കൂടാതെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയും ചെയ്യും.
വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി കാരുണ്യ ഹോം പദ്ധതി നടപ്പിലാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close