KERALA
ഒന്നു മുടിവെട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍, സംസ്ഥാനത്ത് മുടിയന്മാര് വര്‍ധിക്കുന്നു

കൊച്ചി: രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് വെട്ടിലായത് പുരുഷന്മാരും ആണ്‍കുട്ടികളുമാണ്. കാരണം. ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചതോടെ ഇവരില്‍ പലര്‍ക്കും മുടിവെട്ടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പലരുടെയും മുടി വളരുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളില്‍. ഇതോടെ അച്ഛന്മാര് തന്നെ കുട്ടികളുടെ മുടിവെട്ടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.