KERALANEWSTrending

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിന്റെ സി ഫോര്‍ കോച്ചിനാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. ഉത്തരാഖണ്ഡിലെ കന്‍സ്രോയില്‍ വെച്ചാണ് തീപിടുത്തമുണ്ടയത് നടന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close