NEWSTrendingWORLD

ഓസ്ട്രേലിയന്‍ ദേശീയ ഗാനം 143 വർഷങ്ങൾക്ക് ശേഷം ഭേദഗതി ചെയ്തു

കാന്‍ബറ: ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തി ഓസ്ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു. തിരുത്തിയത് ഒരേയൊരു വാക്കാണെങ്കിലും ദേശീയ ഗാനത്തിന്റെ അന്തസത്തയിൽ പ്രധാന മാറ്റം വരുത്തുന്നതാണ് പുതിയ ഭേദഗതി.“For we are young and free” എന്ന വരി, “For we are one and free” എന്നാക്കി മാറ്റുകയാണ്. 143 വർഷങ്ങൾക്ക് മുൻപാണ് ഈ ഗാനം രചിച്ചത്.

1878ൽ പീറ്റർ ഡോഡ്സ് മക്കോർമിക്ക് ഈ ഗാനം എഴുതിയത്.ഓസ്ട്രേലിയയുടെ ചരിത്രവും സംസ്കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോൾ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close