KERALANEWS

ഓ​ടു​ന്ന ബ​സി​ൽ പ്ര​തീ​കാ​ത്മ​ക ക​ല്യാ​ണം; ഇ​തി​നെ അ​നു​ഗ​മി​ച്ച്​ റീ​ത്തും പി​ടി​ച്ച്​ ​വി​ലാ​പ​യാ​ത്ര​യും;വി​വാ​ഹ​ങ്ങ​ള്‍ക്ക് ഇ​വ​ൻ​റ്​ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക; വ്യത്യസ്​ത സമര മാർഗം ചർച്ചയാകുന്നു

തൃ​ശൂ​ർ: ഓ​ടു​ന്ന ബ​സി​ൽ പ്ര​തീ​കാ​ത്മ​ക ക​ല്യാ​ണം. ഇ​തി​നെ അ​നു​ഗ​മി​ച്ച്​ റീ​ത്തും പി​ടി​ച്ച്​ ​വി​ലാ​പ​യാ​ത്ര​യും. ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്​ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ൽ കാ​ഴ്​​ച​ക്കാ​രെ ആ​ക​ർ​ഷി​ച്ച്​ വ്യ​ത്യ​സ്​​ത​ത​യു​ള്ള സ​മ​ര​മു​റ​യു​മാ​യി എ​ത്തി​യ​ത്.ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്​ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രാ​ണ്​ ‘പ്ര​തി​ഷേ​ധ ജ്വാ​ല’ സം​ഘ​ടി​പ്പി​ച്ച​ത്. വ​ട​ക്കേ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര റൗ​ണ്ട് ചു​റ്റി ശ​ക്ത​ൻ സ്​​റ്റാ​ൻ​ഡി​ലാ​ണ്​ സ​മാ​പി​ച്ച​ത്.

പ്ര​സി​ഡ​ൻ​റ്​ ജ​നീ​ഷ്, സെ​ക്ര​ട്ട​റി റി​ജോ, ട്ര​ഷ​റ​ർ പി​േ​ൻ​റാ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​ല്ലാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ വ​ലു​പ്പ​ത്തി​ന്​ അ​നു​സൃ​ത​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വി​വാ​ഹ​ങ്ങ​ള്‍ക്ക് ഇ​വ​ൻ​റ്​ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ഇ​വ​ൻ​റ്​ മാ​നേ​ജ്മെൻറ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കു​റ​ഞ്ഞ പ​ലി​ശ​ക്ക്​ വാ​യ്​​പ അ​നു​വ​ദി​ക്കു​ക, നി​ല​വി​ലു​ള്ള വാ​യ്​​പ തി​രി​ച്ച​ട​വി​ന്​ ആ​റ്​ മാ​സം ഇ​ള​വ്​ ന​ൽ​കു​ക, ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക്ഷേ​മ​നി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക തുടങ്ങിയവ​യാ​യി​രു​ന്നു ആ​വ​ശ്യ​ങ്ങ​ൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close