KERALANEWS

കത്തിക്കയറി ഇന്ധനവില

കൊച്ചി : പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന്27 പൈസയും ഡീസലിന് 31 പൈസ യുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ഇന്നത്തെ വില 91.99 ഡീസല്‍ 87.02. തിരുവനന്തപുരം പെട്രോള്‍ 93.77 ഡീസല്‍ 88.56. മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close