KERALANEWS

കനകമല ഐഎസ് കേസിലെ പ്രതി പിടിയില്‍

കണ്ണൂര്‍ :കനകമല ഐ.എസ് കേസിലെ പ്രതി മുഹമ്മദ് പോളക്കാനി പിടിയില്‍. ഇയാളെ ജോര്‍ജിയയില്‍ നിന്നെത്തിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close