KERALANEWSTrending

കയ്പമംഗലം, ആറ്റിങ്ങല്‍ സീറ്റുകള്‍ വേണ്ടെന്ന് ആര്‍.എസ്.പി

തിരുവനന്തപുരം: കയ്പമംഗലം, ആറ്റിങ്ങല്‍ സീറ്റുകള്‍ വേണ്ടെന്ന് ആര്‍.എസ്.പി. പകരം വിജയ സാധ്യതയുള്ള സീറ്റുകള്‍ മുന്നണിയില്‍ ആവശ്യപ്പെടുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. 15 സീറ്റുകളില്‍ ഉറച്ചു നില്‍ക്കുമെന്ന് പി.ജെ. ജോസഫും വ്യക്തമാക്കി. ഘടക കക്ഷികളുമായി സീറ്റു വിഭജന ഉഭയകക്ഷി ചര്‍ച്ചകളും തലസ്ഥാനത്ത് തുടങ്ങിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close