കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 20 പേരാണ് മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്.