KERALANEWSTrending

കരുത്തായി കരുതലോടെ സംസ്ഥാന ബഡ്ജറ്റ്

തിരുവനന്തപുരം :റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ നല്‍കാനും കൊച്ചി ക്യാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കാനും തീരുമാനിച്ച് സംസ്ഥാന ബഡ്ജറ്റ്.

ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനവും ധനമന്ത്രി ബഡ്ജറ്റിന്റെ ഭാഗമായി ഉള്‍‌പ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close