INDIAMUSICNEWS

കര്‍ണാടക സംഗീത കുലപതി പിഎസ് നാരായണ സ്വാമി അന്തരിച്ചു

ചെന്നൈ: കര്‍ണാടക സംഗീത രംഗത്തെ കുലപതികളിലൊരാളായി ഗണിക്കപ്പെടുന്ന പിഎസ് നാരായണ സ്വാമി( 86 )അന്തരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.കര്‍ണാടക സംഗീതത്തിലെ ശെമ്മാങ്കുടി പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോയ പിഎസ് നാരായണസ്വാമിക്ക് രാജ്യം പദ്മഭൂഷന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ശെമ്മാങ്കുടിടെ ശിഷ്യനായ ഇദ്ദേഹത്തിന് തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close