INDIANEWSTrending

കര്‍ഷകഭൂമി സംരക്ഷിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാര്‍ഷികബില്ലി സംബന്ധിച്ച വാദം സുപ്രീം കോടതിയില്‍ പുരോഗമിക്കുമ്പോള്‍ കര്‍ഷകഭൂമി സംരക്ഷിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കോടതി അധികാരം ഉപയോഗിച്ച് കര്‍ഷകഭൂമി സംരക്ഷിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന പരാമര്‍ശമുയരുന്നുണ്ട്. വിദഗ്ധ സമിതി രൂപീകരിക്കാമെന്നും തീരുമാനമുണ്ട്. എന്നാല്‍ കര്‍ഷകര്‍ വിദഗ്ധ സമിതിക്കുമുന്നില്‍ എത്തില്ല എന്ന വാദമാണ് അഭിഭാഷകര്‍ മുന്നോട്ടുവച്ചത്. കരാര്‍ കൃഷിക്ക് ഭൂമി വാങ്ങുന്നത് തടയാമെന്നും കൃഷിഭൂമി സംരക്ഷിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close