INDIANEWSTrending

കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം, പത്തര വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: രാജ്യസഭ സമ്മേളനം പത്തര വരെ നിര്‍ത്തിവച്ചു.കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം.കര്‍ഷക സമരം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.ഇന്ന് ചര്‍ച്ചയ്ക്ക് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.നന്ദി പ്രമേയ ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close