Breaking NewsINDIANEWS

കര്‍ഷക സമരത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യുഡല്‍ഹി:കര്‍ഷക സമരത്തില്‍ നിലപാട് മാറ്റാതെ തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു.ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും ട്രാക്ടറുകളുടെ വരവ് തടയുകയുമാണ് സര്‍ക്കാരിന്റെ പ്രധാന നീക്കങ്ങളില്‍ ഉള്‍പ്പെടുന്നവ.റോഡില്‍ ബാരിക്കേഡുകളും മുള്ള് കമ്പികളും നിരത്തി വഴികളും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close