INDIANEWS

കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു. സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും ബിജെപി വിട്ട് നിന്നു. സമരവേദികള്‍ക്ക് അടുത്തുള്ള റോഡുകള്‍ ആണികളും കമ്പിവേലികളും ബാരിക്കേഡും വച്ച് പൊലീസ് അടച്ചു. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ്, കാള്‍ സംവിധാനങ്ങളും റദ്ധ് ചെയ്തു. കര്‍ഷരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യത്ത രഹിതമാണെന്ന് എംപി എളമരം കരിം വിമര്‍ശിച്ചു. അതേ സമയം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 3 വരെ രാജ്യവ്യാപക വഴിതടയല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close