KERALANEWSTrending

കല്ലാമല കല്ലുകടിയായി ! വടകരയില്‍ ഇനി വരാനിരിക്കുന്നത് വിവാദങ്ങളുടെ ദിനങ്ങള്‍

കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ പരാജയത്തെച്ചൊല്ലി ആര്‍എംപി-കോണ്‍ഗ്രസ് കലഹം തുടങ്ങി. കല്ലാമലയിലെ തോല്‍വിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടി പറയണമെന്ന് ആര്‍ എം പി.ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ യു ഡി എഫിന് തിരിച്ചടിയുണ്ടാക്കിയെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

ഉത്തരവാദിത്തമുള്ള നേതൃത്വത്തില്‍ നിന്നുണ്ടാവേണ്ട കാര്യങ്ങളല്ല ഉണ്ടായത് . നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി വേണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പരഞ്ഞു. ആര്‍എംപി സ്ഥാനാര്‍ത്ഥിക്കെതിരെ കെപിസിസി പ്രസിഡന്റ് കൈപ്പത്തി ചിഹ്നം നല്‍കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വിവാദമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close