
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക് അനുവദിക്കുന്നതില്‍ അഴിമതി നടത്തിയെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്കു മൂന്നുവര്‍ഷം തടവു ശിക്ഷ. 1999ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്നാണ് കേസ്.വാജ്പേയ് മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദീലീപ്. ദീലീപ് റായിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ദിലീപ് റായ്ക്ക് പുറമേ മറ്റുരണ്ടുപേര്‍ക്കുകൂടി സിബിഐ കോടതി മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച