INDIANEWS

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു കൂടി നീട്ടി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി സെഷന്‍സ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചു. സ്വാഭാവിക ജാമ്യം നേടുന്നതിനുള്ള നടപടികള്‍ക്കു തൊട്ടു മുന്‍പാണ് ഇ.ഡി. കേസില്‍ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close