KERALANEWSTop News

കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. കഴിഞ്ഞമാസം 17 നാണ് സംഭവം നടന്നത്. പുറംപോക്കിലെ ഷെഡ്ഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അയല്‍ക്കാര്‍ ഷെഡ്ഡ് പൊളിച്ചുമാറ്റി. വാള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഷെഡ് പൊളിച്ചതെന്ന് അമ്മ സുറുമി പറഞ്ഞു. അയല്‍ക്കാര്‍ കുട്ടികളുടെ ദേഹത്ത് കയറിപിടിച്ചതായും ഇവര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close