INDIA

കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം,രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു

പാംപോര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം. ഭീകരരുടെ വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പാംപോര്‍ ബൈപ്പാസില്‍ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close