INDIA

കശ്മീരില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: കശ്മീരില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, എന്‍.ജി.ഒ സംഘടന ഓഫീസുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകന് ഖുറാം പര്‍വേസിന്റെ വസതി എന്നിവിടങ്ങളിലാണ് റെയ്ഡ്. പൊലീസും സിആര്‍പിഎഫ് ഫോഴ്‌സും എന്‍ഐഎക്കൊപ്പം റെയ്ഡില്‍ ഭാഗമായി. എന്‍ജിഒ പോലെയുള്ള സംഘടനകള്‍ക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close