KERALANEWSTop News

കസ്റ്റംസ് അന്വേഷണം തടസ്സപ്പെടുത്തിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കസ്റ്റംസ് അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറിയും സ്പീക്കറും പറഞ്ഞു. സഭയ്ക്ക് അകത്തുള്ള ഒരാളെ ചെയ്യുമ്പോള്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും, അന്വേഷണം നടത്തുന്നത് ചട്ടപ്രകാരം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്നും അനധികൃത നിക്ഷേപം ഉണ്ടെങ്കില്‍ തെളിയിക്കട്ടെ എന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close