KERALANEWSTrending

കായംകുളം വള്ളികുന്നം അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: കായംകുളം വള്ളികുന്നം അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്നും അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയതെന്നും പ്രതി സജയ് ജിത്ത് മൊഴി നല്‍കി. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നല്‍കി.

പടയണിവെട്ടത്ത് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ (15)
കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസിനു കീഴടങ്ങി. കേസിലെ മുഖ്യ പ്രതി സഞ്ജയ്ജിത്താണ് കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close