കാളകൂട വിഷം കുടിച്ച പരമേശ്വരനെ പോലെയാണ് അമിത്ഷായെന്ന് സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യതലസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രോഗം വന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ലോക രക്ഷയ്ക്കായി പാലാഴി മഥനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച പരമേശ്വരനെ പോലെയാണ് അമിഷ് ഷാ എന്ന് സന്ദീപ് വാര്യര്‍ തന്റെ ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
രാജ്യതലസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രോഗം വന്നതെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ലോക രക്ഷയ്ക്കായി പാലാഴി മഥനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച പരമേശ്വരനെ പോലെയാണ് അമിഷ് ഷാ എന്ന് സന്ദീപ് വാര്യര്‍ തന്റെ ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.